മുൻ പ്രധാന മന്ത്രിയായിരുന്ന അന്തരിച്ച ഡോ: മൻമോഹൻ സിങിന് അനുശോചനം യോഗം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് ആർ. എസ്. പ്രശാന്ത് അധ്യക്ഷത വഹിച്ചു. യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ അഡ്വക്കേറ്റ് വി ജയകുമാർ, ഡിസിസി ജനറൽ സെക്രട്ടറി പി ഉണ്ണികൃഷ്ണൻ, മുൻ ബ്ലോക്ക് പ്രസിഡന്റ് ടിപി അംബിരാജ, ബ്ലോക്ക് വൈസ് പ്രസിഡന്റ് പി ജയചന്ദ്രൻ നായർ തുടങ്ങിയവർ സംസാരിച്ചു.
അമിത് ഷാ നാളെ കൊല്ലത്ത്; ജില്ലയില്‍ ഗതാഗത നിയന്ത്രണം
കൊല്ലം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ശനിയാഴ്ച കൊല്ലം ജില്ലയില്‍...

















