കല്ലമ്പലം: നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡ് മെമ്പർ നാവായിക്കുളം അശോകൻ തനിയ്ക്ക് കളഞ്ഞ് കിട്ടിയ, പാലക്കാട് എസ്.പി.ഓഫീസിലെ പോലീസ് ഉദ്യോഗസ്ഥന്റെ മൊബൈൽ ഫോൺ ആണ് തിരികെ നൽകി മാതൃകയായത്. നാവായിക്കുളം പഞ്ചായത്തിലെ സഹ മെമ്പർമാരായ മണിലാൽ, പൈവേലിക്കോണം ബിജു, കുമാർ ജി,അരുൺകുമാർ, നഹാസ് എന്നിവരുടെ സാനിധ്യത്തിലാണ് മൊബൈൽ ഫോൺ തിരികെ നൽകിയത്.
ബാബുരാജിനെതിരായ പീഡന പരാതി; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു
തൊടുപുഴ: നടന് ബാബുരാജിനെതിരായ യുവതിയുടെ പീഡന പരാതിയില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ...