ഒരു കോടി ഫലവൃക്ഷ തൈകളുടെ വിതരണവുമായി ആറ്റിങ്ങൽ നഗരസഭ കൃഷിഭവൻ

Nov 27, 2021

ആറ്റിങ്ങൽ: സംസ്ഥാന സർക്കാരിന്റെ ഒരു കോടി ഫലവൃക്ഷ തൈ വിതരണ പദ്ധതിയുടെ ഭാഗമായാണ് നഗരസഭാ കൃഷിഭവനിലൂടെ മാതളം, മാവ്, നാരകം, സപ്പോട്ട, പേര എന്നിവയുടെ തൈകൾ വിതരണത്തിന് തയ്യാറാക്കിയിരിക്കുന്നത്. നാലാം തവണയാണ് കൃഷിഭവന്റെ നേതൃത്വത്തിൽ ഫലവൃക്ഷ തൈകൾ പട്ടണത്തിൽ വിതരണം ചെയ്യുന്നത്. അത്യുൽപ്പാദന ശേഷിയുള്ള ഓരോ തൈകളും 75 ശതമാനം സൗജന്യ നിരക്കിൽ ഇവിടെ നിന്നും ലഭ്യമാണ്. താൽപര്യമുള്ളവർ കരം ഒടുക്കിയ രസീതിന്റെ പകർപ്പുമായി കൃഷിഭവനിൽ എത്തേണ്ടതാണ്.

കൂടുതൽ വിവർങ്ങൾക്ക് നഗരസഭാ കൃഷിഭവൻ ഫോൺ : 0470 2623121

LATEST NEWS
കെ. രാധ (78) അന്തരിച്ചു

കെ. രാധ (78) അന്തരിച്ചു

ആറ്റിങ്ങൽ: തോട്ടവാരം കുരുവിള വീട്ടിൽ (വി.എസ്.ആർ.എ:156) പരേതനായ വി സദാനന്ദന്റെ സഹധർമ്മിണി കെ...

തിരുവനന്തപുരത്ത് നിയമ വിദ്യാർത്ഥിനിയെ വിവാഹം കഴിച്ച് കബളിപ്പിച്ചെന്നെ പരാതിയിൽ യുവാവ് അറസ്റ്റിൽ

തിരുവനന്തപുരത്ത് നിയമ വിദ്യാർത്ഥിനിയെ വിവാഹം കഴിച്ച് കബളിപ്പിച്ചെന്നെ പരാതിയിൽ യുവാവ് അറസ്റ്റിൽ

തിരുവനന്തപുരത്ത് നിയമ വിദ്യാർത്ഥിനിയെ വിവാഹം കഴിച്ച് കബളിപ്പിച്ചെന്നെ പരാതിയിൽ യുവാവ് അറസ്റ്റിൽ....