ലോക കാൻസർ ദിനത്തോടനുബന്ധിച്ചു ഇന്ത്യൻ ഡെന്റൽ അസോസിയേഷന്റെ ആറ്റിങ്ങൽ ശാഖ യുടെ വിമൻസ് വിങ്, വാമനപുരം സൂര്യ കുടുംബശ്രീ യുമായി സഹകരിച്ചു ഒരു ബോധവൽക്കരണ ക്ലാസും ദന്തപരിശോധന ക്യാമ്പും സംഘടിപ്പിച്ചു. 20കുടുംബ ശ്രീ അംഗങ്ങൾ പങ്കെടുത്തു. Dr ദീപ ബോധവൽക്കരണ ക്ലാസ്സ് എടുത്തു. Dr വിനയ്, Dr ദീപ, Dr രാഖീ, Dr അധീന Dr ആര്യ,Dr ചരിഷ്മ Dr ധനുഷ്, എന്നിവർ ക്യാമ്പിൽ പങ്കെടുത്തു.



















