ദേശീയ ആയുർവേദ വാരാഘോഷത്തോടനുബന്ധിച്ച് മുദാക്കൽ ഗവ: ആയുർവേദ ഡിസ്പെൻസറിയുടെ അഭിമുഖ്യത്തിൽ മുദാക്കൽ ഭിന്ന ശേഷി കലോത്സവത്തോടനുബന്ധിച്ച് ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മെഡിക്കൽ ഓഫീസർ ഡോ. സിനി. എസ്, യോഗ മെഡിക്കൽ ഓഫീസർ ഡോ. സുബി, ഫാർമസിസ്റ് വിനോദ് എന്നിവർ ക്യാമ്പിൽ പങ്കെടുത്തു.



















