കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ സൂപ്രണ്ടിനെ ഉപരോധിച്ചു

Mar 31, 2026

പാരിപ്പള്ളി – പാരിപ്പള്ളി മെഡിക്കൽ കോളേജ് ഐ സി യുവിൽ പോലും എ സി പ്രവർത്തിക്കുന്നില്ല എന്നും, ഡ്രെയിനേജ് സിസ്റ്റം പോലും തകരാറിലാണെന്നും, ബാത്റൂം സിസ്റ്റം മൊത്തം തകരാറിൽ ആണെന്നും, ഒരു സമയം കഴിഞ്ഞാൽ വെള്ളം പോലും കിട്ടില്ല എന്നീ നിരവധി വിഷയങ്ങൾ ആരോപിച്ച് പാരിപ്പള്ളി കൊല്ലം മെഡിക്കൽ കോളേജിലെ സൂപ്രണ്ടിനെ ഡിസിസി ജനറൽ സെക്രട്ടറി പി പ്രതീഷ് കുമാർ, കോൺഗ്രസ് ബ്ലോക്ക്‌ പ്രസിഡന്റ്‌ ലത മോഹൻ ദാസ്, പാരിപ്പള്ളി മണ്ഡലം പ്രസിഡന്റ്‌ ബിനു വിജയൻ, അനു വിജയൻ, സനി, വിഷ്ണു പ്രകാശ് എന്നിവരുടെ നേതൃത്വത്തിൽ ഉപരോധിച്ചു. 2മാസത്തിലേറെയായി ഐ സി യുവിൽ അടക്കം എയർ കണ്ടീഷൻ സംവിധാനം തകരാറിലാണ്. 4 ദിവസത്തിനിടെ 5രോഗികൾ മരണപ്പെട്ടു.

cake tower new
LATEST NEWS
‘കണ്ണീരാണോ വേണ്ടത് ? കൈ കൂപ്പി ഞാൻ അപേക്ഷിക്കുന്നു, കുറച്ച് സ്വകാര്യത നൽകൂ’; ഭാ​ഗ്യരാജിന്റെ ചിത്രമെടുക്കാൻ ശ്രമിച്ചവരോട് രാധിക ശരത്കുമാർ

‘കണ്ണീരാണോ വേണ്ടത് ? കൈ കൂപ്പി ഞാൻ അപേക്ഷിക്കുന്നു, കുറച്ച് സ്വകാര്യത നൽകൂ’; ഭാ​ഗ്യരാജിന്റെ ചിത്രമെടുക്കാൻ ശ്രമിച്ചവരോട് രാധിക ശരത്കുമാർ

നടനും സംവിധായകനുമായ ഭാഗ്യരാജിന്റെ മൃതദേഹത്തിന്റെ ചിത്രം പകർത്താൻ ശ്രമിച്ചവരോട് പൊട്ടിത്തെറിച്ചും...

വാല്‍പാറയില്‍ പുലിക്ക് പിന്നാലെ കരടിയുടെയും ആക്രമണം; തേയിലത്തോട്ട തൊഴിലാളിക്ക് ഗുരുതര പരിക്ക്, ഭീതി

വാല്‍പാറയില്‍ പുലിക്ക് പിന്നാലെ കരടിയുടെയും ആക്രമണം; തേയിലത്തോട്ട തൊഴിലാളിക്ക് ഗുരുതര പരിക്ക്, ഭീതി

തൃശൂര്‍: വാല്‍പാറയില്‍ കരടിയുടെ ആക്രമണത്തില്‍ തേയിലത്തോട്ട തൊഴിലാളിക്ക് ഗുരുതര പരിക്ക്....