ഗവ.ടൗണ്‍ യു.പി.സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥി അധ്യാപക സംഗമം മാർച്ച് 31ന്

Mar 30, 2026

ആറ്റിങ്ങല്‍: ഗവ.ടൗണ്‍ യു.പി.സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും സംഗമം 31 ന് ഉച്ചയ്ക്ക് 1.30 ന് സ്‌കൂളില്‍ നടക്കും. സ്‌കൂളിന്റെ വാര്‍ഷികാഘോഷത്തിന്റെയും മികവുത്സവത്തിന്റെയും ഭാഗമായാണ് പരിപാടി.

img class=”alignnone wp-image-196920 size-large” src=”https://hpnewsatl.com/wp-content/uploads/2025/11/aswathy-1weAS-1024×124.jpg” alt=”” width=”1024″ height=”124″ />

cake tower new
LATEST NEWS
എയര്‍ ആംബുലന്‍സ് വഴി ഹൃദയം എത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനായ ആദ്യത്തെ ആള്‍, മാത്യു അച്ചാടന്‍ അന്തരിച്ചു

എയര്‍ ആംബുലന്‍സ് വഴി ഹൃദയം എത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനായ ആദ്യത്തെ ആള്‍, മാത്യു അച്ചാടന്‍ അന്തരിച്ചു

തൃശൂര്‍: കേരളത്തില്‍ ആദ്യമായി എയര്‍ ആംബുലന്‍സ് വഴി ഹൃദയം എത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനായ...