മെസ്സി കപ്പില്‍ മുത്തമിട്ടാല്‍ ജീവനക്കാര്‍ക്കു സമ്മാനം; 5000 രൂപ വീതം നല്‍കി തോമസ് പാവറട്ടി

Dec 20, 2022

seena

തൃശൂര്‍: അര്‍ജന്റീന ലോകകപ്പ് നേടിയതില്‍ ആഹ്‌ളാദം പ്രകടിപ്പിച്ച് ജീവനക്കാര്‍ക്ക് അയ്യായിരം രൂപ വീതം നല്‍കി ടോംയാസ് പരസ്യ ഏജന്‍സി ഉടമ തോമസ് പാവറട്ടി. മെസ്സി കപ്പില്‍ മുത്തമിട്ടാല്‍ ജീവനക്കാര്‍ക്കു സമ്മാനം നല്‍കുമെന്ന്, കടുത്ത ആരാധകനായ തോമസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ മാസം ഇരുപത്തിനാലിന് നടക്കുന്ന ക്രിസ്മസ് ആഘോഷ ചടങ്ങില്‍ ഇരുപതു ജീവനക്കാര്‍ക്ക് അയ്യായിരം രൂപ വീതം നല്‍കുമെന്ന് തോമസ് പാവറട്ടി അറിയിച്ചു.

cake tower new
LATEST NEWS
‘എന്‍ തങ്ക മകനേ’, മകനേ….’; മനസ് തകര്‍ന്ന് അമ്മമാര്‍, നൊമ്പരമായി അപകടത്തിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങള്‍

‘എന്‍ തങ്ക മകനേ’, മകനേ….’; മനസ് തകര്‍ന്ന് അമ്മമാര്‍, നൊമ്പരമായി അപകടത്തിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങള്‍

തൃശൂര്‍: കയ്പമംഗലത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കാറിടിച്ച് മരിച്ച തമിഴ്‌നാട്...