ആറ്റിങ്ങൽ കടുവയിൽ കൊക്കോട്ടുകോണം കാളിംഗിന്റെ അടുത്ത് താമസിക്കുന്ന രാജേന്ദ്രൻ നായർ (ബാബു) (62) ഈ വ്യക്തിയെ ഇന്ന് രാവിലെ മുതൽ കാണ്മാനില്ല. ഓർമ്മക്കുറവുള്ള വ്യക്തിയാണ്. ആരെങ്കിലും എവിടെയെങ്കിലും കാണുകയാണെങ്കിൽ താഴെപ്പറയുന്ന നമ്പറിൽ ബന്ധപ്പെടുക.
+919895846120, 8591184396
അടിമാലി–മൂന്നാർ ദേശീയപാതയിൽ വൻപാറ വീണു: ഗതാഗത നിരോധനം; വാഹനങ്ങൾ വഴിതിരിച്ചുവിട്ടു
ഇടുക്കി: കൊച്ചി–ധനുഷ്കോടി ദേശീയപാത 85-ലെ അടിമാലി–മൂന്നാർ റൂട്ടിൽ വൻപാറ അടർന്നുവീണതിനെത്തുടർന്ന്...

















