ആറ്റിങ്ങലിൽ നിന്നും കാണാതായ സുമതിഅമ്മയെ കണ്ടെത്തി

Nov 16, 2022

seena

ആറ്റിങ്ങൽ: വാർത്ത ഫലം കണ്ടു. കരിച്ചിയിൽ കാവുവിളാകത്ത് വീട്ടിൽ കാണാതായ സുമതിഅമ്മ (87)യെ കണ്ടെത്തി. കൊല്ലം കൊട്ടാരയ്ക്കര ആശ്രയയിലാണ് ഈ വൃദ്ധമാതാവിനെ കണ്ടെത്തിയത്. ആറ്റിങ്ങൽ പോലീസ് മേൽ നടപടികൾ സ്വീകരിച്ച് മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കി ബന്ധുക്കളെ ഏല്പിയ്ക്കും.

cake tower new
LATEST NEWS
ബംഗാള്‍ ഉള്‍ക്കടലില്‍ വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദ്ദം; വ്യാഴം മുതല്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

ബംഗാള്‍ ഉള്‍ക്കടലില്‍ വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദ്ദം; വ്യാഴം മുതല്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്ന ആന്ധ്രാപ്രദേശ്...

സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കും; ഇനി മുന്നോട്ടു പോകാനാകില്ലെന്ന് ബസുടമകള്‍

സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കും; ഇനി മുന്നോട്ടു പോകാനാകില്ലെന്ന് ബസുടമകള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്. സര്‍വീസുകള്‍ നിര്‍ത്തിവെച്ച് സമരം...