ഉമ്മന്‍ ചാണ്ടിയ്ക്ക് പിറന്നാളാശംസകളറിയിയ്ക്കാന്‍ നേരിട്ടെത്തി മമ്മൂട്ടി

Oct 31, 2022

seena

79ാം പിറന്നാള്‍ ആഘോഷിക്കുന്ന മുന്‍മന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നടന്‍ മമ്മൂട്ടി. കൊച്ചിയിലെ വസതിയില്‍ നേരിട്ടെത്തിയാണ് മമ്മൂട്ടി ഉമ്മന്‍ ചാണ്ടിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. അദ്ദേഹം ഏറെ നേരം ഉമ്മന്‍ ചാണ്ടിയ് ക്കും കുടുംബത്തിനുമൊപ്പം ചെലവഴിച്ചു. മമ്മൂട്ടിയ്ക്കൊപ്പം നിര്‍മ്മാതാക്കളായ ആന്റോ ജോസഫും ജോര്‍ജും ഉണ്ടായിരുന്നു. ഉമ്മന്‍ ചാണ്ടിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേരാണ് താന്‍ നേരിട്ടെത്തിയതെന്നും അദ്ദേഹത്തിന്റെ അസുഖം ഭേദമായി എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നതായും മമ്മൂട്ടി പറഞ്ഞു.

cake tower new
LATEST NEWS
പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കാമെന്ന ഇഡി ശുപാർശക്കെതിരെ സിപിഎം പോളിറ്റ് ബ്യൂറോ

പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കാമെന്ന ഇഡി ശുപാർശക്കെതിരെ സിപിഎം പോളിറ്റ് ബ്യൂറോ

ഡൽഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കാമെന്ന എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്...