ആനക്കൊമ്പ് കേസ്; മോഹന്‍ലാല്‍ വിചാരണ നേരിടണമെന്ന് കോടതി

Jun 9, 2022

കൊച്ചി: നടന്‍ മോഹൻലാലിന് എതിരായ ആനക്കൊമ്പ് കേസുമായി മുന്നോട്ട് പോകാമെന്ന് പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതി. കേസ് പിൻവലിക്കാൻ സർക്കാർ സമർപ്പിച്ച ഹർജി കോടതി തള്ളി. ഇതോടെ കേസിൽ മോഹൻലാൻ തുടർനടപടികൾ നേരിടണം. 2012 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മോഹന്‍ലാലിന്‍റെ കൊച്ചി തേവരയിലെ വീട്ടില്‍ ഇന്‍കം ടാക്സ് നടത്തിയ പരിശോധനയ്ക്കിടെയാണ് ആനക്കൊമ്പ് പിടിച്ചെടുത്തത്. വനംവകുപ്പാണ് സംഭവത്തില്‍ കേസെടുക്കുന്നത്.

cake tower new
LATEST NEWS
ശ്രീലങ്കന്‍ സമുദ്രാതിര്‍ത്തിയില്‍ അന്തര്‍വാഹിനി ആക്രമണം, ഇറാന്‍ യുദ്ധക്കപ്പല്‍ തകര്‍ന്നു; 101 നാവികസേനാ അംഗങ്ങളെ കാണാതായി

ശ്രീലങ്കന്‍ സമുദ്രാതിര്‍ത്തിയില്‍ അന്തര്‍വാഹിനി ആക്രമണം, ഇറാന്‍ യുദ്ധക്കപ്പല്‍ തകര്‍ന്നു; 101 നാവികസേനാ അംഗങ്ങളെ കാണാതായി

ഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനിടെ ശ്രീലങ്കന്‍ സമുദ്രാതിര്‍ത്തിയില്‍ ഇറാന്‍ യുദ്ധക്കപ്പല്‍...