ദേശീയ ബാല തരംഗത്തിൻ്റെ ആഭിമുഖ്യത്തിൽ മാത്യദിന പരിപാടി സംഘടിപ്പിച്ചു

May 11, 2026

seena

ദേശീയ ബാല തരംഗത്തിൻ്റെ ആഭിമുഖ്യത്തിൽ ആറ്റിങ്ങലിൽ നടന്ന മാത്യദിന പരിപാടി ദേശീയ ബാല തരംഗം ചെയർമാൻ അഡ്വ.ശരത്ചന്ദ്രപ്രസാദ് (മുൻ എം എൽ എ) ഉദ്ഘാടനം ചെയ്തു. ഡി സി സി മെമ്പർമാരായ പി.വി. ജോയ്, തോട്ടവാരം ഉണ്ണികൃഷണൻ, ‘ബ്ലോക്ക് ജനറൽ സെക്രറട്ടറി’ ഷാജി, മണ്ഡലം വൈസ് പ്രസിഡൻ്റ് പരക്കുടി ബാബു, മോഹനൻ എന്നിവർ പങ്കെടുത്തു.

cake tower new
LATEST NEWS