അഞ്ചുതെങ്ങ് മാമ്പള്ളി സെന്റ് അലോഷ്യസ് സ്കൂളിന്റെ നേതൃത്വത്തിൽ ശിശുദിനാഘോഷം എക്സ്ബിഷനും സംഘടിപ്പിച്ചു. പിറ്റിഎ പ്രസിഡന്റ് ജോഷി ജോണി അധ്യക്ഷനായ പരിപാടി ഇടവക വികാരി ഫാദർ ജസ്റ്റിൻ ജൂഡിൻ ഉൽഘാടനം ചെയ്തു.
പരിപാടിയിൽ ശിശുദിന സന്ദേശം എൽഗിൻ ദേവദാസ്,
സ്വാഗതം ഹെഡ്‌മിസ്ട്രസ്സ് ജെസ്സി പെരേര, ആശംസകൾ വിദ്യാഭ്യാസ കൺവീനർ ഫ്രാൻസിസ്, നന്ദി എറിക് മെറിക് എന്നിവർ രേഖപെടുത്തി.