കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ കെമിക്കൽ പ്രോഡക്ട് മേക്കിങ് പരിശീലനം

Oct 6, 2021

ആറ്റിങ്ങൽ: മൂന്നുമുക്കിൽ പ്രവർത്തിക്കുന്ന കേന്ദ്ര സർക്കാർ സ്ഥാപനമായ എം. എസ്. എം. ഇ ടെക്നോളജി ഡെവലപ്പ്മെന്റ് സെന്ററിൽ കെമിക്കൽ പ്രോഡക്ട് മേക്കിങ് 10 ദിവസം നിൽക്കുന്ന പ്രാക്ടിക്കൽ പരിശീലനം ഒക്ടോബർ 20 ന് ആരംഭിക്കും. ക്ലാസുകൾ മൂന്നുമുക്കിലെ സെന്ററിൽ വെച്ച് നേരിട്ടായിരിക്കും നടക്കുക. ഫീസ് 2360 രൂപ. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും: 7403388937 / 9746870544.

LATEST NEWS