മൈക്രോസ്മോൾ മീഡിയം എന്റെർപ്രൈസിന്റെ നേതൃത്വത്തിൽ പിന്നോക്ക വിഭാഗക്കാർക്ക് സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു

Nov 6, 2021

ആറ്റിങ്ങൽ: മൂന്നുമുക്ക് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന മൈക്രോ സ്മോൾ മീഡിയം എന്റെർപ്രൈസ് ടെക്നോളജി ഡെവലപ്പ്മെന്റ് സെന്റെറിൽ പരിശീലന ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. ടാലി വിത്ത് ജിഎസ്ടി, കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്കിങ്, ജാവ, ഇലക്ട്രിക്കൽ കാർഡ് എന്നീ കോഴ്സുകളിലേക്കാണ് വിദ്യാർത്ഥികളെയും ഉദ്യോഗാർത്ഥികളെയും ക്ഷണിക്കുന്നത്. ഇതിൽ പിന്നോക്ക വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് പരിശീലന ക്ലാസുകൾ തികച്ചും സൗജന്യമായിരിക്കുമെന്നും സൂപ്പർവൈസർ കീർത്തി അറിയിച്ചു.

കോഴ്സുകളെ കുറിച്ച് കൂടുതൽ അറിയാൻ 9746870544 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

LATEST NEWS
‘എല്ലാ വിദ്യാര്‍ഥികള്‍ക്കും സൗജന്യ ലാപ്‌ടോപ്’: സന്ദേശം വ്യാജമെന്ന് വിദ്യാഭ്യാസ മന്ത്രി

‘എല്ലാ വിദ്യാര്‍ഥികള്‍ക്കും സൗജന്യ ലാപ്‌ടോപ്’: സന്ദേശം വ്യാജമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ ലാപ്‌ടോപ്പ് നല്‍കും എന്ന അറിയിപ്പ് വ്യാജമെന്ന്...