പ്ലെയ്സ്മെന്റോടെ ഡിജിറ്റൽ മാർക്കറ്റിംഗ് പഠിക്കാം

Nov 15, 2021

ആറ്റിങ്ങൽ: മൂന്നുമുക്കിൽ പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനമായ എം.എസ്.എം.ഇ ടെക്നോളജി ഡെവലപ്പ്മെന്റ് സെന്റെറിൽ പ്ലെയ്സ്മെന്റോടെ ഡിജിറ്റൽ മാർക്കറ്റിംഗ് കോഴ്സ് ആരംഭിക്കുന്നു. പന്ത്രണ്ടാം ക്ലാസൊ അതിന് മുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് 3 മാസം നീണ്ടു നിൽക്കുന്ന ഈ പരിശീലന ക്യാമ്പിലേക്ക് അപേക്ഷിക്കാം.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ : 9746870544

LATEST NEWS
‘ചിലര്‍ പണപ്പിരിവിന് ഇറങ്ങിപ്പുറപ്പെടുന്നു’; മദ്യനയത്തിന്റെ പ്രാരംഭ ചര്‍ച്ച പോലും നടന്നിട്ടില്ലെന്ന് മന്ത്രി എംബി രാജേഷ്

‘ചിലര്‍ പണപ്പിരിവിന് ഇറങ്ങിപ്പുറപ്പെടുന്നു’; മദ്യനയത്തിന്റെ പ്രാരംഭ ചര്‍ച്ച പോലും നടന്നിട്ടില്ലെന്ന് മന്ത്രി എംബി രാജേഷ്

തിരുവനന്തപുരം: ബാര്‍കോഴയുമായി ബന്ധപ്പെട്ട് പുറത്തു വന്ന ശബ്ദരേഖയെ സര്‍ക്കാര്‍ വളരെ ഗൗരവത്തോടെയാണ്...