കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ സ്റ്റോർ കീപ്പിങ് ആൻഡ് ഇൻവെന്ററി മാനേജ്മെന്റിൽ പരിശീലനം

Oct 14, 2021

ആറ്റിങ്ങൽ : മൂന്നുമുക്കിൽ പ്രവർത്തിക്കുന്ന കേന്ദ്ര സർക്കാർ സ്ഥാപനമായ എം. എസ്. എം. ഇ ടെക്നോളജി ഡെവലപ്പ്മെന്റ് സെന്ററിൽ പന്ത്രണ്ടാം ക്ലാസ്സോ അതിന് മുകളിലോ വിദ്യാഭ്യാസയോഗ്യത ഉള്ളവർക്ക്‌ സ്റ്റോർ കീപ്പിങ് ആൻഡ് ഇൻവെന്ററി മാനേജ്മെന്റിൽ ഗവണ്മെന്റ് ഓഫ് ഇന്ത്യ സർട്ടിഫിക്കേഷനോട് കൂടിയ മൂന്ന് മാസത്തെ കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. രജിസ്റ്റേഷനും കൂടുതൽ വിവരങ്ങൾക്കും: 8129988725

LATEST NEWS
ഹെല്‍ത്ത് ഇന്‍ഷുറന്‍സിന് ഇനി പ്രായപരിധിയില്ല; ഏതു പ്രായക്കാര്‍ക്കും പോളിസി എടുക്കാം, നയം മാറ്റം

ഹെല്‍ത്ത് ഇന്‍ഷുറന്‍സിന് ഇനി പ്രായപരിധിയില്ല; ഏതു പ്രായക്കാര്‍ക്കും പോളിസി എടുക്കാം, നയം മാറ്റം

ഡല്‍ഹി: ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്നതിന് ഉണ്ടായിരുന്ന പ്രായപരിധി ഇന്‍ഷുറന്‍സ് റെഗുലേറ്ററി...

‘ഏഴാം ക്ലാസിൽ വലം കൈ നഷ്ടപ്പെട്ടു, മനക്കരുത്ത് ഇടംകൈയ്യിലാക്കി പാര്‍വതി ഐഎഎസ് പദവിയിലേക്ക്’ മലയാളികൾക്ക് അഭിമാനം

‘ഏഴാം ക്ലാസിൽ വലം കൈ നഷ്ടപ്പെട്ടു, മനക്കരുത്ത് ഇടംകൈയ്യിലാക്കി പാര്‍വതി ഐഎഎസ് പദവിയിലേക്ക്’ മലയാളികൾക്ക് അഭിമാനം

ഏഴാം ക്ലാസിൽ പഠിക്കുമ്പോഴുണ്ടായ വാഹനാപകടത്തിൽ വലതുകൈ നഷ്ടപെട്ടിട്ടും നിശ്ചയദാർഢ്യത്തോടെ പൊരുതിയാണ്...