മുടപുരം യുപി സ്‌കൂളിലെ പ്രവേശനോത്സവം കവി രാധാകൃഷ്ണൻ കുന്നുംപുറം ഉദ്‌ഘാടനം ചെയ്തു

Nov 3, 2021

മുടപുരം: മുടപുരം ഗവ.യു.പി സ്‌കൂളിൽ കുരുന്നുകളെ വരവേൽക്കുന്നതിനായി നടത്തിയ പ്രവേശനോത്സവം കവി രാധാകൃഷ്ണൻ കുന്നുംപുറം ഉദ്‌ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് കെ.എസ് വിജയകുമാരി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ പി.പവനചന്ദ്രൻ, ഹെൽത്ത് ഇൻസ്‌പെക്ടർ പ്രമോദ്, എസ്.എം.സി എക്സിക്യൂട്ടീവ് അംഗങ്ങളായ ബി.എസ് സജിതൻ,ഡി.ബാബുരാജ്, സുനിൽകുമാർ,താരതങ്കൻ തുടങ്ങിയവർ പങ്കെടുത്തു.

LATEST NEWS
വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവുനായ കടിച്ചു; മൂന്നരവയസുകാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവുനായ കടിച്ചു; മൂന്നരവയസുകാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തൃശൂര്‍: വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന മൂന്നരവയസുകാരന് തെരുവുനായുടെ ആക്രമണത്തില്‍ പരിക്ക്....