അഞ്ചുതെങ്ങ് താഴംപള്ളി മുതലപ്പൊഴി അത്ഭുത കാശുരുപമാതാവിന്റെ തിരുനാളിന് കൊടിയേറി

Nov 11, 2021

തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ അഞ്ചുതെങ്ങ് താഴംപള്ളി സെൻറ് ജെയിംസ് ഇടവകയിലെ മുതലപൊഴി അത്ഭുത കാശുരൂപ മാതാവിന്റെ 5 ദിവസത്തെ തിരുനാളിന് ആരംഭമായി.

ഇടവക വികാരി റവ : ഫാദർ ജെറോം നെറ്റോ കൊടിയേറ്റ് കർമ്മം നിർവഹിച്ചു.

നവംബർ 13 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ആഘോഷമായ സന്ധ്യവന്ദന പ്രാർത്ഥന. തുടർന്നു ഭക്തിസാന്ദ്രമായ ചപ്ര പ്രദക്ഷിണം
14 ഞായറാഴ്ച തിരുനാൾ ദിനം വൈകുന്നേരം 5 മണിക്ക് ആഘോഷമായ തിരുനാൾ ദിവ്യബലി തുടർന്ന് കൊടിയിറക്ക്.

LATEST NEWS
‘യുഡിഎഫ് വഴിയമ്പലമല്ല, അന്‍വര്‍ കുറച്ച് കൂടി അനുസരണയോടെയും മാന്യതയോട് കൂടി ഇടപെടണം’

‘യുഡിഎഫ് വഴിയമ്പലമല്ല, അന്‍വര്‍ കുറച്ച് കൂടി അനുസരണയോടെയും മാന്യതയോട് കൂടി ഇടപെടണം’

തിരുവനന്തപുരം: യുഡിഎഫ് മുന്നണി വിപുലീകരണത്തില്‍ നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന...

ശബരിമലയില്‍ ഭക്തപ്രവാഹം; അരവണയില്‍ വീണ്ടും നിയന്ത്രണം,ഇന്നും നാളെയും കര്‍പ്പൂരാഴി ഘോഷയാത്ര

ശബരിമലയില്‍ ഭക്തപ്രവാഹം; അരവണയില്‍ വീണ്ടും നിയന്ത്രണം,ഇന്നും നാളെയും കര്‍പ്പൂരാഴി ഘോഷയാത്ര

പത്തനംതിട്ട: മണ്ഡല പൂജയ്ക്ക് ഇനി ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കേ, ശബരിമലയില്‍ ഭക്തജനത്തിരക്ക്....

ഗാന്ധിജിയുടെ ചിത്രം ഇന്ത്യന്‍ കറന്‍സിയില്‍ നിന്ന് നീക്കുന്നു, ആദ്യഘട്ട ചര്‍ച്ച കഴിഞ്ഞെന്ന് ബ്രിട്ടാസ്

ഗാന്ധിജിയുടെ ചിത്രം ഇന്ത്യന്‍ കറന്‍സിയില്‍ നിന്ന് നീക്കുന്നു, ആദ്യഘട്ട ചര്‍ച്ച കഴിഞ്ഞെന്ന് ബ്രിട്ടാസ്

ഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ മഹാത്മാ ഗാന്ധിയുടെ ചിത്രം ഇന്ത്യന്‍ കറന്‍സിയില്‍ നിന്ന് നീക്കാന്‍...