തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ അഞ്ചുതെങ്ങ് താഴംപള്ളി സെൻറ് ജെയിംസ് ഇടവകയിലെ മുതലപൊഴി അത്ഭുത കാശുരൂപ മാതാവിന്റെ 5 ദിവസത്തെ തിരുനാളിന് ആരംഭമായി.
ഇടവക വികാരി റവ : ഫാദർ ജെറോം നെറ്റോ കൊടിയേറ്റ് കർമ്മം നിർവഹിച്ചു.
നവംബർ 13 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ആഘോഷമായ സന്ധ്യവന്ദന പ്രാർത്ഥന. തുടർന്നു ഭക്തിസാന്ദ്രമായ ചപ്ര പ്രദക്ഷിണം
14 ഞായറാഴ്ച തിരുനാൾ ദിനം വൈകുന്നേരം 5 മണിക്ക് ആഘോഷമായ തിരുനാൾ ദിവ്യബലി തുടർന്ന് കൊടിയിറക്ക്.