അഞ്ചുതെങ്ങ് മുതലപ്പൊഴി ദുരന്തം; രക്ഷാപ്രവർത്തനം നടത്തിയവർക്ക് അനുമോദനം നൽകി

Nov 26, 2022

seena

അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ സെപ്റ്റംബറിൽ നടന്ന ബോട്ട് അപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയ 40 പേരെ ജില്ലാ ഭരണകൂടം അനുമോദിച്ചു. ഇവർക്കുള്ള പ്രശസ്തി പത്രം ജില്ലാ കളക്ടർ ജെറോമിക് ജോർജ്ജ് വിതരണം ചെയ്തു. ഇന്ത്യൻ നേവി, കോസ്റ്റ് ഗാർഡ്, പൊലീസ്, മറൈൻ എൻഫോഴ്‌സ്‌മെന്റ്, കോസ്റ്റൽ പൊലീസ്, എൻഡിആർഎഫ് എന്നിവയിലെ ഉദ്യോഗസ്ഥരാണ് സേവനാ രേഖയ്ക്കും പ്രശസ്തി പത്രത്തിനും അർഹരായത്.
സെപ്റ്റംബർ അഞ്ച് മുതൽ ഒമ്പതുവരെ രാവും പകലും തുടർച്ചയായി നടന്ന രക്ഷാപ്രവർത്തനത്തിൽ 18 പേരുടെ ജീവനാണ് രക്ഷിച്ചത്.

cake tower new
LATEST NEWS
ബംഗാള്‍ ഉള്‍ക്കടലില്‍ വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദ്ദം; വ്യാഴം മുതല്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

ബംഗാള്‍ ഉള്‍ക്കടലില്‍ വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദ്ദം; വ്യാഴം മുതല്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്ന ആന്ധ്രാപ്രദേശ്...

സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കും; ഇനി മുന്നോട്ടു പോകാനാകില്ലെന്ന് ബസുടമകള്‍

സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കും; ഇനി മുന്നോട്ടു പോകാനാകില്ലെന്ന് ബസുടമകള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്. സര്‍വീസുകള്‍ നിര്‍ത്തിവെച്ച് സമരം...