നന്മ വെൽഫെയർ ഫൌണ്ടേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് നബിദിനത്തോട് അനുബന്ധിച്ചു യതീംഖാനകളിലും അറബിക് കോളേജുകളിലും അരിയും പലവ്യഞ്ജന സാധനങ്ങളും നൽകി. മേൽവെട്ടൂർ ഊറ്റുകുഴി യതീംഖാന, ചുമടുതാങ്ങി അതൗഫീഖ്, പാലച്ചിറ റാഷിദിയ്യ, മുത്താന അറബിക് കോളേജ് തുടങ്ങിയ കേന്ദ്രങ്ങളിൽ ആണ് ഭക്ഷ്യ ധാന്യ വിതരണം നടത്തിയത്. അബ്ദുൽ റഹീം, സജീവ്, ഷിബു, അനസ്, നൗഷാദ്, മുത്തു, സൈഫുദീൻ തുടങ്ങിയവർ പങ്കെടുത്തു.

മുതലപ്പൊഴിയിൽ കടലിൽ വീണ മത്സ്യത്തൊഴിലാളിയെ കാണാതായി
അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ കടലിൽ വീണ മത്സ്യത്തൊഴിലാളിയെ കാണാതായി. മത്സ്യബന്ധനത്തിനിടെ വള്ളത്തിൽ...