കൊച്ചി: നവകേരള സദസിനായി സ്കൂൾ ബസ് വിട്ടുനൽകാനുള്ള ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കോടതി അനുമതിയില്ലാതെ സ്കൂൾ ബസ് വിട്ട് നൽകരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിനെതിരെ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെതാണ് നടപടി. കാസർകോട് സ്വദേശി നൽകിയ പരാതിയിലാണ് ഉത്തരവ്. നവകേരള സദസ്സ് പരിപാടിയുടെ ഭാഗമായി കുട്ടികളുടെ യാത്രയ്ക്ക് അസൗകര്യമില്ലാത്ത വിധത്തിൽ സ്ക്കൂൾബസുകൾ വിട്ടുനൽകാം എന്നായിരുന്നു പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലർ.
‘എന്‍ തങ്ക മകനേ’, മകനേ….’; മനസ് തകര്‍ന്ന് അമ്മമാര്‍, നൊമ്പരമായി അപകടത്തിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങള്‍
തൃശൂര്‍: കയ്പമംഗലത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കാറിടിച്ച് മരിച്ച തമിഴ്‌നാട്...
















