നവരാത്രി മഹോത്സവത്തെ വരവേൽക്കാൻ ഒരുങ്ങി തിരുവറാട്ട്കാവ് ദേവീക്ഷേത്രം

Oct 15, 2026

seena

നവരാത്രി മഹോത്സവത്തെ വരവേൽക്കാൻ ഒരുങ്ങി തിരുവാട്ടുകാവ് ദേവീക്ഷേത്രം. നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് തിരുവറാട്ട്കാവ് ദേവിക്ഷേത്രത്തിൽ 16-10-2026 ശനിയാഴ്ച മുതൽ 21-10-2026 ബുധനാഴ്ച വരെ വേണി സംഗീത വിദ്യാലയത്തിന്റെ നേതൃത്വത്തിൽ സംഗീതോത്സവം ഉണ്ടായിരിക്കുന്നതാണ്. സംഗീതസന്ധ്യ, നൃത്ത സന്ധ്യ, അരങ്ങേറ്റ പരിപാടികൾ എന്നിവ വൈകുന്നേരം 6 മണി മുതൽ എല്ലാദിവസവും ഉണ്ടായിരിക്കുന്നതാണ്. പൂജവയ്പ്പ് ചടങ്ങിനായും, വിദ്യാരംഭ ചടങ്ങിനായും വിപുലമായ ഒരുക്കങ്ങളാണ് ഇത്തവണ ക്ഷേത്ര ഉപദേശകസമിതിയുടെ നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്നത്.

cake tower new
LATEST NEWS
ഫോണില്‍ പേര് തെളിഞ്ഞുവരും, കോളര്‍ ഐഡി നിര്‍ബന്ധമാക്കി കേന്ദ്രം; നവംബര്‍ ഒന്നുമുതല്‍ പ്രാബല്യം

ഫോണില്‍ പേര് തെളിഞ്ഞുവരും, കോളര്‍ ഐഡി നിര്‍ബന്ധമാക്കി കേന്ദ്രം; നവംബര്‍ ഒന്നുമുതല്‍ പ്രാബല്യം

ഡല്‍ഹി: ഫോണില്‍ അജ്ഞാത നമ്പറില്‍ നിന്നുള്ള കോള്‍ കണ്ട് ഇത് ആരുടേതാണ് എന്ന കണ്‍ഫ്യൂഷന്‍ ഇനി വേണ്ട....

രാഹുൽ ഗാന്ധിക്കും കെപിസിസിക്കും സുപ്രീം കോടതി നോട്ടീസ്; കോടതിയലക്ഷ്യത്തിൽ തൽക്കാലം നടപടിയില്ല

രാഹുൽ ഗാന്ധിക്കും കെപിസിസിക്കും സുപ്രീം കോടതി നോട്ടീസ്; കോടതിയലക്ഷ്യത്തിൽ തൽക്കാലം നടപടിയില്ല

ഡൽഹി: സുപ്രീം കോടതി വളപ്പിലേക്ക് മാർച്ചും പ്രതിഷേധവും നടത്തുകയും ഹർജി നൽകാനായി കൂട്ടത്തോടെ...