നവരാത്രി ഉത്സവം: തെങ്ങുംവിള ഭഗവതിക്ഷേത്രത്തിൽ നൃത്ത- സംഗീത- കലകൾ അവതരിപ്പിക്കാൻ അവസരം

Sep 9, 2023

seena

മുടപുരം: ഈ വർഷത്തെ നവരാത്രി ഉത്സവത്തോടനുബന്ധിച്ചു മുടപുരം തെങ്ങുംവിള ഭഗവതിക്ഷേത്രത്തിൽ ഒക്ടോബർ 15 മുതൽ ഒക്ടോബർ 24 വരെ ക്ഷേത്രത്തിലെ പ്രത്യേക നവരാത്രിമണ്ഡപത്തിൽ വച്ചു നൃത്ത- സംഗീത- കലകൾ അവതരിപ്പിക്കാൻ താല്പര്യമുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ക്ഷേത്രം ട്രസ്റ്റ് അവസരം ഒരുക്കുന്നു. അതിനാൽ കലാപ്രകടനങ്ങൾ അവതരിപ്പിക്കുവാൻ താല്പര്യമുള്ളവർ ഈ മാസം 15 ന് മുൻപ് ക്ഷേത്രം ട്രസ്റ്റുമായി ബന്ധപെടുക.
ഫോൺ: 9048457027, 8714723130, 9947619988

cake tower new
LATEST NEWS