നിരഞ്ജന് സ്നേഹസമ്മാനവുമായി നാടക് തിരുവനന്തപുരം ജില്ലാ കമ്മിറ്റി

Nov 18, 2021

കഴിഞ്ഞ വർഷത്തെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ നാവായിക്കുളം സ്വദേശി നിരഞ്ജന് സ്നേഹസമ്മാനവുമായി ‘നാടക്’ തിരുവനന്തപുരം ജില്ലാ കമ്മിറ്റി. നിരഞ്ജന് പുത്തൻ സൈക്കിളുമായാണ് നാടക് ജില്ലാ കമ്മിറ്റി അംഗങ്ങൾ എത്തിയത്.

ഡിസ്നി സൈക്കിൾ ഷോറൂമിൽ ഏറ്റവും നിന്നാണ് നിരഞ്ജനയുള്ള സൈക്കിൾ ഇവർ വാങ്ങിയത്.

LATEST NEWS