ബി.ജെ.പി മെമ്പർമാർ പഞ്ചായത്ത് കമ്മറ്റി ബഹിഷ്കരിച്ചു

Nov 12, 2021

നാവായിക്കുളം ഗ്രാമപഞ്ചായത്തിൽ കൂടിയ ജനറൽ കമ്മറ്റി യിൽ പ്രോജക്ട് അസിസ്റ്റന്റ് നിയമനത്തിന് അർഹയായ കുട്ടിയെ ഒഴിവാക്കിയതിലും കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പിൽ രൂപീകരിച്ച കമ്മറ്റി മാറ്റി പുതിയ ആളിനെ നിയമിച്ച സി.ഡി.എസ്.ചെയർപേഴ്സനെതിരെ നടപടി എടുക്കണം എന്നും ആവശ്യപ്പെട്ടാണ് ബി.ജെ.പി മെമ്പർമാർ പഞ്ചായത്ത് കമ്മറ്റി ബഹിഷ്കരിച്ചത്. ബി.ജെ.പി.മെമ്പർമാരായ പൈ വേലിക്കോണം ബിജു.നാവായിക്കുളം അശോകൻ. കുമാർ.ജി.അരുൺകുമാർ.ജിഷ്ണു എസ്.ഗോവിന്ദ് എന്നിവർ പങ്കെടുത്തു.

LATEST NEWS