പാർവതിപുരം എൻ എസ് എസ് കരയോഗം മന്നം ജയന്തി ആഘോഷിച്ചു

Jan 3, 2022

seena

ആറ്റിങ്ങൽ : പാർവതിപുരം ശ്രീവിഘ്നേശ്വര എൻഎസ്എസ് കരയോഗം (രജി : നമ്പർ 5637) മന്നം ജയന്തി ആഘോഷിച്ചു. പ്രസിഡന്റ് റ്റി ആർ ബാബുചന്ദ്രൻ ഭദ്രദീപം കൊളുത്തി ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് എം എസ് ജയകുമാർ ചടങ്ങിന് സ്വാഗതം ആശംസിച്ചു.

cake tower new
LATEST NEWS