ഓണക്കിറ്റ് വിതരണം ഇന്ന് മുതൽ; ഈ മാസം 28 വരെ

Aug 24, 2023

seena

തിരുവനന്തപുരം: എഎവൈ (മഞ്ഞ) റേഷൻ കാർഡ് ഉടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമുള്ള സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് മുതൽ ആരംഭിക്കും. റേഷൻ കടകൾ വഴി ഇന്ന് മുതൽ കിറ്റുകൾ ഭാ​ഗികമായി ലഭിക്കും. ഈ മാസം 28 വരെ വിതരണമുണ്ടാകും.

അതേസമയം കിറ്റിൽ ഉൾപ്പെടുത്തേണ്ട കശുവണ്ടി പരിപ്പ്, മിൽമ ഉത്പന്നങ്ങൾ എന്നിവ എല്ലാ ജില്ലകളിലും പൂർണമായി എത്തിയിട്ടില്ല. അതിനാൽ നാളെ മുതൽ മാത്രമേ പൂർണ തോതിലുള്ള വിതരണം നടക്കുകയുള്ളുവെന്നു മന്ത്രി ജി ആർ അനിൽ വ്യക്തമാക്കി.

cake tower new
LATEST NEWS
ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ കേരള സ്കൂൾ കളരിപ്പയറ്റ്  നെടുവടി പയറ്റ് മത്സരം നടന്നു

ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ കേരള സ്കൂൾ കളരിപ്പയറ്റ് നെടുവടി പയറ്റ് മത്സരം നടന്നു

ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ നടന്ന കേരള സ്കൂൾ കളരിപ്പയറ്റ് നെടുവടി പയറ്റ് മത്സരത്തിൽ വിഎസ്...