ബഹ്റൈനിലെ ആറ്റിങ്ങല്‍ക്കാരുടെ കൂട്ടായ്മായായ ‘പവിഴ ദ്വീപിലെ അറ്റിങ്ങല്‍ക്കാര്‍’ ഇന്ത്യന്‍ ഡിലൈറ്റ് ഹോട്ടലില്‍ ഓണാഘോഷം സംഘടിപ്പിച്ചു. ഓണപ്പാട്ട്, സുന്ദരിക്ക് പൊട്ടുതൊടല്‍, കസേരകളി, കരോക്കെ ഗാനമേള എന്നിവ അരങ്ങേറി. വിഭവ സമൃദ്ധമായ സദ്യയോടെ ആഘോഷങ്ങള്‍ക്ക് സമാപനമായി.



















