ലാവണ്യ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓണസദ്യ ഒരുക്കി

Sep 12, 2024

seena

ലാവണ്യ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് വാളക്കാട് ബഡ്‌സ് സ്കൂളിലെ കുട്ടികൾക്ക് വേണ്ടി ഓണഘോഷവും ഓണസദ്യയും ഒരുക്കി. വാളക്കാട് ഓണിവാരം ആസ്ഥാനമാക്കി 41വർഷമായി പ്രവർത്തിച്ചുവരുന്ന ലാവണ്യ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു ഓണസദ്യ നൽകിയത്.

cake tower new
LATEST NEWS
കുര്‍കുറെ പായ്ക്കറ്റിലെ പ്ലാസ്റ്റിക് പന്ത് തൊണ്ടയില്‍ കുടുങ്ങി; അഞ്ച് വയസുകാരന്‍ മരിച്ചു

കുര്‍കുറെ പായ്ക്കറ്റിലെ പ്ലാസ്റ്റിക് പന്ത് തൊണ്ടയില്‍ കുടുങ്ങി; അഞ്ച് വയസുകാരന്‍ മരിച്ചു

ബംഗളൂരു: കുര്‍കുറെ പാക്കറ്റിനുള്ളില്‍ നിന്ന് ലഭിച്ച ചെറിയ പ്ലാസ്റ്റിക് കളിപ്പാട്ടപ്പന്ത് വിഴുങ്ങിയ...