അഖിലേന്ത്യാ കിസാൻ സഭ ഒറ്റൂർ മേഖല കൺവെൻഷൻ നടന്നു

Nov 5, 2021

അഖിലേന്ത്യാ കിസാൻ സഭ ഒറ്റൂർ മേഖല കൺവെൻഷൻ മനോജ്‌ ബി ഇടമന ഉദ്‌ഘാടനം ചെയ്തു. സി എസ് ജയചന്ദ്രൻ, കിസാൻ സഭ മണ്ഡലം സെക്രട്ടറി അവനവഞ്ചേരി രാജു, G ഗോപകുമാർ, അഡ്വ.മുരളീധരൻ പിള്ള, ഒറ്റൂർ മോഹനൻ, ഞെക്കാട് സുലി, ഗായത്രി, രാജൻ തുടങ്ങിയവർ പങ്കെടുത്തു. അംഗങ്ങൾക്ക് പച്ചക്കറി വിത്തുകൾ, ഫല വൃക്ഷ തൈകൾ എന്നിവ വിതരണം ചെയ്തു. എസ്എസ്എൽസിയ്ക്കു എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ വിഷ്ണു പ്രസാദിന് ക്യാഷ് അവാർഡ് നൽകി. പ്രസിഡന്റായി അഡ്വ. മുരളീധരൻ പിള്ളയേയും സെക്രട്ടറിയായി പ്രീതയെയും രാജനെ വൈസ് പ്രസിഡന്റ്‌ ആയും പ്രദീപിനെ ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുത്തു.

LATEST NEWS
വയനാട് പുനരധിവാസം: ഫണ്ട് ചെലവഴിക്കാനുള്ള സമയപരിധി നീട്ടിയതായി കേന്ദ്രം; കലക്കവെള്ളത്തില്‍ മീന്‍ പിടിക്കരുതെന്ന് ഹൈക്കോടതി

വയനാട് പുനരധിവാസം: ഫണ്ട് ചെലവഴിക്കാനുള്ള സമയപരിധി നീട്ടിയതായി കേന്ദ്രം; കലക്കവെള്ളത്തില്‍ മീന്‍ പിടിക്കരുതെന്ന് ഹൈക്കോടതി

കൊച്ചി: വയനാട് പുനരധിവാസത്തില്‍ കേന്ദ്രഫണ്ട് ചെലവഴിക്കാനുള്ള സമയപരിധി നീട്ടിയതായി...