ചെന്നൈ: നടി കാവ്യ മാധവന്റെ പിതാവ് പി മാധവൻ അന്തരിച്ചു. 75 വയസ്സായിരുന്നു. ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. കാസര്‍കോട് നീലേശ്വരം പള്ളിക്കര കുടുംബാംഗമാണ്. സുപ്രിയ ടെക്സ്റ്റൈൽസ് ഉടമയാണ്.സംസ്കാരം പിന്നീട് കൊച്ചിയില്‍ നടക്കും. ശ്യാമളയാണ് ഭാര്യ. മകൻ: മിഥുൻ (ഓസ്ട്രേലിയ). റിയ (ഓസ്ട്രേലിയ), നടൻ ദിലീപ് എന്നിവർ മരുമക്കളാണ്.
ശ്രീ വിദ്യാധിരാജ പുരസ്കാരം നേടി കൗൺസിലർ ദീപ രാജേഷ്
ആറ്റിങ്ങൽ:ശ്രീ വിദ്യാധിരാജ ഫൗണ്ടേഷൻ തിരുവനന്തപുരം എർപ്പെടുത്തിയ മികച്ച ജനപ്രതിനിധിക്കുള്ള അവാർഡ്...
















