പാഡ്ഫ്രീ പ്രിസണ്‍സ് പദ്ധതിയുമായി സായിഗ്രാമം

Mar 11, 2022

ആറ്റിങ്ങല്‍: അന്താരാഷ്ട്ര വനിതാദിനത്തില്‍ പാഡ്ഫ്രീ പ്രിസണ്‍സ് പദ്ധതി അവതരിപ്പിച്ച് സായിഗ്രാമം. തിരുവനന്തപുരം വനിതാ ജയില്‍ ആന്‍ഡ് കറക്ഷന്‍ ഹോമില്‍ നടന്ന ചടങ്ങ് ശ്രീസത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് കേരള ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് എ.ലക്ഷ്മിക്കുട്ടി ഉദ്ഘാടനം ചെയ്തു. വനിതാജയില്‍ സൂപ്രണ്ട് സോഫിയാബീവി, ജയില്‍ ഡി.ഐ.ജി. പി.അജയകുമാര്‍, സായിഗ്രാമം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.എന്‍.ആനന്ദകുമാര്‍, ദേവികജയ്‌സല്‍ എന്നിവര്‍ പങ്കെടുത്തു. കുടുംബശ്രീ മിഷന്റെ നേതൃത്വത്തിലുള്ള പരിസ്ഥിതിസൗഹൃദ തുണി പാഡ് നിര്‍മ്മാണപരിശീലനവും നടന്നു.

cake tower new
LATEST NEWS
രാജ്യത്തെ ആദ്യ വൃക്കമാറ്റ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ വിദ​ഗ്ധൻ ഡോ. കെ വി ജോണി അന്തരിച്ചു

രാജ്യത്തെ ആദ്യ വൃക്കമാറ്റ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ വിദ​ഗ്ധൻ ഡോ. കെ വി ജോണി അന്തരിച്ചു

കൊച്ചി: പ്രശസ്ത വൃക്ക രോ​ഗ വിദ​ഗ്ധൻ ഡോ. കെ വി ജോണി അന്തരിച്ചു. 87 വയസ്സായിരുന്നു. വാർധക്യസഹജമായ...