മുട്ടപ്പലം മസ്ജിദ് കൂട്ടായ്മ പതിനേഴാമത് ഭക്ഷ്യധാന്യ വിതരണം നടത്തി

Nov 11, 2021

അഴൂർ മുട്ടപ്പലം പ്ലാമൂട് പുത്തൻപള്ളി മുസ്ലിം ജമാഅത്തിൽ വെച്ച് മുട്ടപ്പലം മസ്ജിദ് കൂട്ടായ്മയുടെ നേതൃത്വത്തിൽ പതിനേഴാമത് ഭക്ഷ്യധാന്യ വിതരണം നടന്നു. ജമാഅഅത്ത് പ്രസിഡന്റ് എം അലിയാര് കുഞ്ഞ് വിതരണം ചെയ്തു. ജമാഅത്ത് സെക്രട്ടറി എ ആർ നിസാർ , പ്രോഗ്രാം കൺവീനർ നാസർ എ ആർ മുട്ടപ്പലം എന്നിവർ പങ്കെടുത്തു.

cake tower new
LATEST NEWS
ഗ്യാസ് ബുക്കിംഗ് ഇനി വിരൽത്തുമ്പിൽ; ഇൻഡെയ്ൻ സിലിണ്ടറുകൾ വാട്ട്‌സ്ആപ്പ് വഴി എങ്ങനെ ബുക്ക് ചെയ്യാം

ഗ്യാസ് ബുക്കിംഗ് ഇനി വിരൽത്തുമ്പിൽ; ഇൻഡെയ്ൻ സിലിണ്ടറുകൾ വാട്ട്‌സ്ആപ്പ് വഴി എങ്ങനെ ബുക്ക് ചെയ്യാം

ഡൽഹി: ഡിജിറ്റൽ സേവനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പാചക വാതക ബുക്കിംഗ് നടപടികൾ ലളിതമാക്കി...

വിദേശത്തുള്ള കാമുകനെ വിശ്വസിപ്പിക്കാന്‍ തട്ടിക്കൊണ്ടുപോകല്‍ കള്ളക്കഥ; യുവതിക്കെതിരെ കേസ്

വിദേശത്തുള്ള കാമുകനെ വിശ്വസിപ്പിക്കാന്‍ തട്ടിക്കൊണ്ടുപോകല്‍ കള്ളക്കഥ; യുവതിക്കെതിരെ കേസ്

കൊച്ചി: വിദേശത്തുള്ള കാമുകനെ വിശ്വസിപ്പിക്കാന്‍ തട്ടിക്കൊണ്ടുപോകല്‍ കള്ളക്കഥ മെനഞ്ഞ യുവതിക്കെതിരെ...