കേരള സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണം; പള്ളിയ്ക്കൽ ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം നടന്നു

Nov 23, 2022

seena

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി നടക്കുന്ന കേരള സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണം ജനകീയ ചർച്ചയുടെ പള്ളിക്കൽ ഗ്രാമപഞ്ചായത്ത് തല ഉത്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ഹസീന നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. മാധവൻ കുട്ടി അധ്യക്ഷത വഹിച്ചു.

സ്കൂൾ തല ജനകീയചർച്ചയുടെ റിപ്പോർട്ട്‌ പള്ളിക്കൽ ഗവ: ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ ഉഷ എസിൽ നിന്നും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എം. മാധവൻകുട്ടി ഏറ്റുവാങ്ങി. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷീബ. എസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രമ്യ ആർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ് എസ് ബിജു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റീനാകുമാരി, രഘുത്തമൻ, മുബാറക്, നിസ, ഷിബിലി, നൂർജഹാൻ, പഞ്ചായത്ത്‌ ഇമ്പ്ലിമെന്റ് ഓഫീസർ പദ്മകുമാരി, ബി ആർ സി പ്രതിനിധികളായ ബിജു, ദീപ ചടങ്ങിൽ എന്നിവർ പങ്കെടുത്തു.

cake tower new
LATEST NEWS
ബംഗാള്‍ ഉള്‍ക്കടലില്‍ വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദ്ദം; വ്യാഴം മുതല്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

ബംഗാള്‍ ഉള്‍ക്കടലില്‍ വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദ്ദം; വ്യാഴം മുതല്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്ന ആന്ധ്രാപ്രദേശ്...

സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കും; ഇനി മുന്നോട്ടു പോകാനാകില്ലെന്ന് ബസുടമകള്‍

സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കും; ഇനി മുന്നോട്ടു പോകാനാകില്ലെന്ന് ബസുടമകള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്. സര്‍വീസുകള്‍ നിര്‍ത്തിവെച്ച് സമരം...