താഴയ്ക്കാട്ട് പഞ്ചിയമ്മ ക്ഷേത്രത്തിലെ ഉത്സവത്തിനു തുടക്കമായി

Feb 19, 2024

ആറ്റിങ്ങല്‍: പൊയ്കമുക്ക് താഴയ്ക്കാട്ട് പഞ്ചിയമ്മ ക്ഷേത്രത്തിലെ ഉത്സവം തുടങ്ങി. ചൊവ്വാഴ്ച രാവിലെ 11 ന് സമൂഹസദ്യ, വൈകീട്ട് 6.30 ന് തിരുവാതിര, രാത്രി 7.30 ന് പുഷ്പാഭിഷേകം. 21 ന് രാവിലെ 9 മുതല്‍ നെല്‍പ്പറ സമര്‍പ്പണം, 11 ന് സമൂഹസദ്യ, വൈകീട്ട് 6.30 ന് താലപ്പൊലിയും വിളക്കും, രാത്രി 8.45 ന് കൊടിയിറക്ക്, 9 ന് ഗാനമേള.

LATEST NEWS
ചടയമംഗലത്ത് ഹോട്ടലിൽ നിന്നും ഷവർമയും അൽഫാമും കഴിച്ചവർക്ക് ഭഷ്യ വിഷബാധ; 15 പേർ ആശുപത്രിയിൽ

ചടയമംഗലത്ത് ഹോട്ടലിൽ നിന്നും ഷവർമയും അൽഫാമും കഴിച്ചവർക്ക് ഭഷ്യ വിഷബാധ; 15 പേർ ആശുപത്രിയിൽ

കൊല്ലം ചടയമംഗലത്ത് ഹോട്ടലിൽ നിന്നും ഷവർമയും അൽഫാമും കഴിച്ചവർക്ക് ഭഷ്യ വിഷബാധ. എട്ടുവയസ്സുകാരനും...