ആറ്റിങ്ങൽ വിദ്യാഭ്യാസ ഉപജില്ലാ സ്കൂൾ കലോത്സവം: പന്തൽനാട്ടൽ കർമ്മം നിർവഹിച്ച് കർമ്മം ചെയർപേഴ്സൺ

Nov 5, 2026

ആറ്റിങ്ങൽ വിദ്യാഭ്യാസ ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 9 മുതൽ 13 വരെ
ഡയറ്റ് ആറ്റിങ്ങൽ, ഠൗൺ.യു.പി.എസ്, ഗവ.ഗേൾസ് എച്ച്.എസ്.എസ് ആറ്റിങ്ങൽ എന്നീ സ്കൂളുകളിൽ വച്ച് നടക്കുന്നു. ഈ കലോത്സവത്തിന്റെ പ്രധാനവേദിയുടെ
പന്തൽനാട്ടൽ കർമ്മം ആറ്റിങ്ങൽ നഗരസഭാ ചെയർപേഴ്സൺ എം.പ്രദീപ് ഗവ.ഗേൾസ് ഹയർസെക്കന്ററി സ്കൂളിൽ നിർവ്വഹിച്ചു.

ഈ ചടങ്ങിന് പബ്ലിസിറ്റി കമ്മറ്റി ചെയർമാനും സ്റ്റാന്റിംഗ്കമ്മറ്റി ചെയർമാനുമായ
അഡ്വ .വി.എസ് സുരേഷ്, അദ്ധ്യാപകസംഘടന നേതാക്കളായ എൻ.സാബു, ദിനേഷ് കുമാർ,സജ്ഞീവ്,നിഹാസ്, പ്രിൻസിപ്പൽ ഡോ. ഉദയകുമാരി ,പി.ടി.എ
പ്രസിഡന്റ് സന്തോഷ് , ഫോറംസെക്രട്ടറി അജികുമാർ, സ്കൂൾ ഹെഡ്മിസ്ട്രസ്
ഷജിലാബീവി, എ.ഇ.ഒ സൂപ്രണ്ട് തൃതീപ് കുമാർദാസ് എന്നിവർ സന്നിഹിതരായിരുന്നു.

LATEST NEWS
കോട്ടയ്ക്ക് സമീപത്തെ അഞ്ചുതെങ്ങ് ആശുപത്രിയുടെ അനധികൃത കെട്ടിട നിർമ്മാണം പുരാവസ്തു വകുപ്പ് തടഞ്ഞു

കോട്ടയ്ക്ക് സമീപത്തെ അഞ്ചുതെങ്ങ് ആശുപത്രിയുടെ അനധികൃത കെട്ടിട നിർമ്മാണം പുരാവസ്തു വകുപ്പ് തടഞ്ഞു

കോട്ടയ്ക്ക് സമീപത്തെ അഞ്ചുതെങ്ങ് ആശുപത്രിയുടെ അനധികൃത കെട്ടിട നിർമ്മാണം പുരാവസ്തു വകുപ്പ് തടഞ്ഞു....