പാർവതിപുരം ശ്രീ വിഘ്നേശ്വര എൻഎസ്എസ് കരയോഗത്തിന്റെ പന്ത്രണ്ടാമത് വാർഷിക സമ്മേളനവും വനിത സമാജ വാർഷികവും സംഘടിപ്പിച്ചു

Nov 3, 2026

പാർവതിപുരം ശ്രീ വിഘ്നേശ്വര എൻഎസ്എസ് കരയോഗത്തിന്റെ പന്ത്രണ്ടാമത് വാർഷിക സമ്മേളനവും വനിത സമാജ വാർഷികവും സംഘടിപ്പിച്ചു. കരയോഗ മന്ദിരത്തിൽ ആണ് പരിപാടികൾ സംഘടിപ്പിച്ചത്.

എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റും ഡയറക്ടർ ബോർഡ് അംഗവുമായ അഡ്വക്കേറ്റ് ജി മധുസൂദനൻ പിള്ള ഉദ്ഘാടനം നിർവഹിച്ചു. കരയോഗം പ്രസിഡന്റ് ടി ആർ ബാബു ചന്ദ്രൻ അധ്യക്ഷനായി. എൻഎസ്എസ് താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് ഡോക്ടർ സി എസ് ഷൈജു മോൻ, താലൂക്ക് യൂണിയൻ വനിതാ സമാജം പ്രസിഡന്റ് ബി എസ് കുമാരിലത, കരയോഗം വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് വി ബാലചന്ദ്രൻ, ഭരണസമിതി അംഗങ്ങളായ ടി എച്ച് ജയശ്രീ, ജയകുമാരി, കരയോഗം സെക്രട്ടറി എം എസ് ജയകുമാർ, കരയോഗം ട്രഷറർ പി രാമചന്ദ്രൻ നായർ തുടങ്ങി മറ്റു പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു.

LATEST NEWS
നൂറോളം വിദ്യാർഥികൾക്ക് പനിയും ഛർദ്ദിയും; കൽപറ്റ സെന്റ് ജോസഫ്സ് സ്കൂളിന് ഒരു ആഴ്ചത്തേക്ക് അവധി പ്രഖ്യാപിച്ചു

നൂറോളം വിദ്യാർഥികൾക്ക് പനിയും ഛർദ്ദിയും; കൽപറ്റ സെന്റ് ജോസഫ്സ് സ്കൂളിന് ഒരു ആഴ്ചത്തേക്ക് അവധി പ്രഖ്യാപിച്ചു

വയനാട്: കൽപറ്റയിലെ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ നൂറോളം വിദ്യാർഥികൾക്ക് പനിയും ഛർദ്ദിയും...