സംസ്ഥാനത്ത് നാലിനം പെന്‍ഷന്‍ ഉയര്‍ത്തി

Nov 20, 2023

തിരുവനന്തപുരം: സംസ്ഥാനത്ത് നാലിനം പെന്‍ഷനുകള്‍ 1600 രൂപയായി ഉയര്‍ത്തി. വിശ്വകര്‍മ, സര്‍ക്കസ്, അവശ കായിക താര, അവശ കലാകാര പെന്‍ഷന്‍ തുകകളാണ് ഉയര്‍ത്തിയത്. നിലവില്‍ അവശകലാകാര പെന്‍ഷന്‍ 1000 രൂപയും, അവശ കായികതാരങ്ങള്‍ക്ക് 1300 രൂപയുമായിരുന്നു പെന്‍ഷന്‍. സര്‍ക്കസ് കലാകാരന്‍മാര്‍ക്ക് 1200 രൂപയും വിശ്വകര്‍മ പെന്‍ഷന്‍ 1400 രൂപയുമാണ്.

LATEST NEWS
കുറച്ചു ദിവസം മുന്‍പ് കോഴികള്‍ കൂട്ടത്തോടെ ചത്തു, നിപ ബാധിച്ചത് വീട്ടില്‍നിന്നു തന്നെ പുറത്തിറങ്ങാത്ത 42കാരിക്ക്

കുറച്ചു ദിവസം മുന്‍പ് കോഴികള്‍ കൂട്ടത്തോടെ ചത്തു, നിപ ബാധിച്ചത് വീട്ടില്‍നിന്നു തന്നെ പുറത്തിറങ്ങാത്ത 42കാരിക്ക്

മലപ്പുറം: വളാഞ്ചേരിയില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ച സ്ത്രീയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു....

ഒറ്റപ്പെട്ട മഴ തുടരും, ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത; കള്ളക്കടല്‍ മുന്നറിയിപ്പ്

ഒറ്റപ്പെട്ട മഴ തുടരും, ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത; കള്ളക്കടല്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും. ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടു കൂടിയ...