ബഷീറും അനശ്വര കഥാപാത്രങ്ങളും സ്കൂൾ മുറ്റത്ത് ഒത്തുകൂടി

Jul 5, 2024

seena

ബഷീറും അനശ്വര കഥാപാത്രങ്ങളും സ്കൂൾ മുറ്റത്ത് ഒത്തുകൂടി. പെരുംകുളം എ എം എൽ പി എസിലാണ് ബഷീർ അനുസ്മരണ ദിനത്തിൽ ബഷീറും, കഥാപാത്രങ്ങളും ഒത്തു ചേർന്നത്. ലാംഗ്വേജ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ ഒറ്റകണ്ണൻ പോക്കർ, പാത്തുമ്മ, എട്ടുകാലി, മമ്മൂഞ്ഞ്, മജീദ്, സുഹ്‌റ, സൈനബ, ആനവാരി രാമൻ നായർ തുടങ്ങി ബഷീർ അനശ്വരമാക്കിയ കഥാപാത്രങ്ങൾ കുട്ടികൾ അവതരിപ്പിച്ചു. ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ പ്രവീൺ, അധ്യാപകരായ ഷിജി, രജിത, സൂര്യ, രാജലക്ഷ്‌മി എന്നിവർ പങ്കെടുത്തു.

cake tower new
LATEST NEWS
ചിട്ടിപ്പണം നഷ്ടപ്പെട്ടത് മറച്ചുവെക്കാൻ കള്ളക്കഥ; വ്യാജമൊഴി നൽകിയ ആട്ടോ ഡ്രൈവർ അറസ്റ്റിൽ

ചിട്ടിപ്പണം നഷ്ടപ്പെട്ടത് മറച്ചുവെക്കാൻ കള്ളക്കഥ; വ്യാജമൊഴി നൽകിയ ആട്ടോ ഡ്രൈവർ അറസ്റ്റിൽ

കല്ലമ്പലം: ചിട്ടിപ്പണം നഷ്ടപ്പെട്ട വിവരം മറച്ചുവെക്കാൻ കള്ളക്കഥ മെനഞ്ഞ് പൊലീസിന് വ്യാജമൊഴി നൽകിയ...

മോഡലിംഗിൽ സൗത്ത് ഇന്ത്യയിൽ നിന്ന് സെലക്ഷൻ നേടി അഞ്ചുതെങ്ങ് സ്വദേശിനിയായ മൂന്ന് വയസ്സ്കാരി

മോഡലിംഗിൽ സൗത്ത് ഇന്ത്യയിൽ നിന്ന് സെലക്ഷൻ നേടി അഞ്ചുതെങ്ങ് സ്വദേശിനിയായ മൂന്ന് വയസ്സ്കാരി

മോഡലിംഗിൽ സൗത്ത് ഇന്ത്യയിൽ നിന്ന് സെലക്ഷൻ നേടി അഞ്ചുതെങ്ങ് സ്വദേശിനിയായ മൂന്ന് വയസ്സ്കാരി....