ഇന്ധനവിലയിൽ ഇന്നും വർധനവ്

Oct 31, 2021

ഇന്ധനവില ഇന്നും കൂട്ടി. ഡീസൽ ലിറ്ററിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 111 രൂപ 24 പൈസയും ഡീസലിന് 104 രൂപ 62 പൈസയുമാണ് പുതിയ നിരക്ക്. കോഴിക്കോട് പെട്രോളിന് 110 രൂപ 17 പൈസയായി. ഡീസലിന് 103 രൂപ 65 പൈസയും. കൊച്ചിയിൽ പെട്രോളിന് 109 രൂപ 57 പൈസയും ഡീസലിന് 103 രൂപ 47 പൈസയുമായി. ഒരു മാസത്തിനിടെ ഡീസലിന് 9 രൂപയും പെട്രോളിന് 8 രൂപയുമാണ് വർധിപ്പിച്ചത്.

cake tower new
LATEST NEWS
ശ്രീലങ്കന്‍ സമുദ്രാതിര്‍ത്തിയില്‍ അന്തര്‍വാഹിനി ആക്രമണം, ഇറാന്‍ യുദ്ധക്കപ്പല്‍ തകര്‍ന്നു; 101 നാവികസേനാ അംഗങ്ങളെ കാണാതായി

ശ്രീലങ്കന്‍ സമുദ്രാതിര്‍ത്തിയില്‍ അന്തര്‍വാഹിനി ആക്രമണം, ഇറാന്‍ യുദ്ധക്കപ്പല്‍ തകര്‍ന്നു; 101 നാവികസേനാ അംഗങ്ങളെ കാണാതായി

ഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനിടെ ശ്രീലങ്കന്‍ സമുദ്രാതിര്‍ത്തിയില്‍ ഇറാന്‍ യുദ്ധക്കപ്പല്‍...