ഇന്ധനവിലയിൽ ഇന്നും വർധനവ്

Oct 31, 2021

ഇന്ധനവില ഇന്നും കൂട്ടി. ഡീസൽ ലിറ്ററിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 111 രൂപ 24 പൈസയും ഡീസലിന് 104 രൂപ 62 പൈസയുമാണ് പുതിയ നിരക്ക്. കോഴിക്കോട് പെട്രോളിന് 110 രൂപ 17 പൈസയായി. ഡീസലിന് 103 രൂപ 65 പൈസയും. കൊച്ചിയിൽ പെട്രോളിന് 109 രൂപ 57 പൈസയും ഡീസലിന് 103 രൂപ 47 പൈസയുമായി. ഒരു മാസത്തിനിടെ ഡീസലിന് 9 രൂപയും പെട്രോളിന് 8 രൂപയുമാണ് വർധിപ്പിച്ചത്.

LATEST NEWS
വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവുനായ കടിച്ചു; മൂന്നരവയസുകാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവുനായ കടിച്ചു; മൂന്നരവയസുകാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തൃശൂര്‍: വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന മൂന്നരവയസുകാരന് തെരുവുനായുടെ ആക്രമണത്തില്‍ പരിക്ക്....