മുഖ്യമന്ത്രി പിണറായി വിജയൻ ഗൾഫ് പര്യടനം നടത്തുന്നു

Oct 9, 2025

seena

മുഖ്യമന്ത്രി പിണറായി വിജയൻ ഗൾഫ് പര്യടനം നടത്തുന്നു. ഈ മാസം 16 മുതൽ നവംബർ 9 വരെയാണ് പര്യടനം. വ്യാഴാഴ്‌ച ബഹ്റൈനിലാണ് പര്യടനത്തിന് തുടക്കം.

ഒക്ടോബർ 17-ന് സൗദി, ദമ്മാം, ഒക്ടോബർ 18- ജിദ്ദ, ഒക്ടോബർ 19-റിയാദ് എന്നിവിടങ്ങളിലായിരിക്കും പര്യടനം. ഒക്ടോബർ 24, 25 ദിവസങ്ങളി മുഖ്യമന്ത്രി ഒമാൻ സന്ദർശിക്കും. ഒക്ടോബർ 30-ന് ഖത്തർ. നവംബർ ഏഴിന് കുവൈത്ത്, നവംബർ ഒൻപതിന് അബുദാബി എന്നിങ്ങനെയാണ് യാത്രാ പരിപാടികൾ.

cake tower new
LATEST NEWS
ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ കേരള സ്കൂൾ കളരിപ്പയറ്റ്  നെടുവടി പയറ്റ് മത്സരം നടന്നു

ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ കേരള സ്കൂൾ കളരിപ്പയറ്റ് നെടുവടി പയറ്റ് മത്സരം നടന്നു

ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ നടന്ന കേരള സ്കൂൾ കളരിപ്പയറ്റ് നെടുവടി പയറ്റ് മത്സരത്തിൽ വിഎസ്...