തിരുവനന്തപുരം: തലയിൽ പ്ലാസ്റ്റിക് ബോട്ടിൽ കുടുങ്ങി വഴിയോരത്തെ ഓടയിൽ വീണ് മലിനജലത്തിൽ മുങ്ങിത്താണ തെരുവു നായയ്ക്ക് ഫയർഫോഴ്‌സ് രക്ഷകരായി. തിരുവനന്തപുരം ഈഞ്ചയ്ക്കൽ അനന്തപുരി ആശുപത്രിക്കു സമീപത്താണ് സംഭവം. കുരുക്കിട്ട് നായയെ ഓടയിൽ നിന്ന് പുറത്തെടുത്തശേഷം കുപ്പി ഊരിയെടുത്ത് സ്വതന്ത്രനാക്കി വിടുകയായിരുന്നു.

പകുതി വില തട്ടിപ്പ് കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി
തിരുവനന്തപുരം: പകുതി വില തട്ടിപ്പ് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ട് ഡിജിപിയുടെ ഉത്തരവ്. ഇതുവരെ...