പ്ലസ് വൺ അഡ്മിഷൻ: അന്തർ ജില്ലാ ട്രാൻസ്ഫറിന് ഇപ്പോൾ അപേക്ഷിക്കാം

Aug 12, 2026

seena

പ്ലസ് വൺ രണ്ടാം സപ്ലിമെൻററി അലോട്ട്‌മെൻറിന് ശേഷമുള്ള വേക്കൻസി ജില്ല / ജില്ലാന്തര സ്‌കൂൾ കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്മെൻറിനായി പ്രസിദ്ധീകരിച്ചു. ഇതുവരെ ഏകജാലക സംവിധാനത്തിൽ മെരിറ്റ് ക്വാട്ടയിലോ, സ്‌പോർട്സ് ക്വാട്ടയിലോ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് അനിവാര്യമെങ്കിൽ മാത്രം ഒന്നാം ഓപ്ഷനിലാണ് പ്രവേശനം നേടിയതെങ്കിൽ പോലും ട്രാൻസ്ഫറിന് അപേക്ഷിക്കാവുന്നതാണ്.

ജില്ലയ്ക്കകത്തോ മറ്റ് ജില്ലയിലേയ്ക്കോ സ്‌കൂൾ മാറ്റത്തിനോ, കോമ്പിനേഷൻ മാറ്റത്തോടെയുള്ള സ്‌കൂൾ മാറ്റത്തിനോ, അതേ സ്‌കൂളിലെ മറ്റൊരു കോമ്പിനേഷനിലേക്കോ മാറുന്നതിന് കാൻഡിഡേറ്റ് ലോഗിനിലെ ‘Apply for School/Combination Transfer’ ലിങ്കിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.സ്‌കൂൾ/കോമ്പിനേഷൻ ട്രാൻസ്റിനുള്ള അപേക്ഷകൾ കാൻഡിഡേറ്റ് ലോഗിനിലൂടെ ആഗസ്ത് 7 ന് വൈകിട്ട് 4 മണി വരെ ഓൺലൈനായി സമർപ്പിക്കാം. വിശദനിർദ്ദേശങ്ങൾ അഡ്മിഷൻ വെബ്‌സൈറ്റിൽ ലഭ്യമാകും.

cake tower new
LATEST NEWS
‘നാട്ടിലെത്തിയാല്‍ ദുരഭിമാന കൊലയ്ക്ക് സാധ്യത’; വൈറല്‍ താരത്തിന് പൊലീസ് സുരക്ഷ തുടരാന്‍ ഉത്തരവ്

‘നാട്ടിലെത്തിയാല്‍ ദുരഭിമാന കൊലയ്ക്ക് സാധ്യത’; വൈറല്‍ താരത്തിന് പൊലീസ് സുരക്ഷ തുടരാന്‍ ഉത്തരവ്

കൊച്ചി: കുംഭമേള വൈറല്‍ താരമായ പെണ്‍കുട്ടിക്ക് ബന്ധപ്പെട്ട ഹര്‍ജികള്‍ തീര്‍പ്പാക്കുംവരെ പൊലീസ്...