മണനാക്ക് പി.എം.എ ഫൗണ്ടേഷൻ വിദ്യാരംഭം സംഘടിപ്പിച്ചു

Oct 15, 2021

seena

മണനാക്ക് പി.എം.എ ഫൗണ്ടേഷൻ സംഘടിപ്പിച്ച വിദ്യാരംഭം പരിപാടിയിൽ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എസ് ഫിറോസ് ലാൽ കുട്ടികളെ ആദ്യാക്ഷരം കുറിപ്പിച്ചു.

cake tower new
LATEST NEWS