ആറ്റിങ്ങൽ: വീട്ടിൽ ട്യൂഷൻ പഠിക്കാനായി ചെന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക ഉപദ്രവം നടത്തിയ കേസിൽ പ്രതിയെ തെളിവുകളുടെ അഭാവത്തിൽ കുറ്റക്കാരനെല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. കഠിനംകുളം ചാന്നാങ്കര ചിന്ത ജംഗ്ഷന് സമീപം പഴഞ്ചിറ ശ്രീ നിലയം വീട്ടിൽ ഗോപി വീട്ടിൽ സുരേഷിനെയാണ് ആറ്റിങ്ങൽ പോക്‌സോ കോടതി അതിവേഗ കോടതി ജഡ്ജി പ്രഭാഷ് ലാൽ കുറ്റക്കാരനെല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടത്. പ്രതിയ്ക്ക് വേണ്ടി അഡ്വ.ചിറയിൻകീഴ് വി ഷാജി ഹാജരായി. ആറ്റിങ്ങൽ എഎസ്പി ആയിരുന്ന ആദിത്യ ഐപിഎസിന് ആയിരുന്നു അന്വേഷണ ചുമതല.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ജോലി നേടാം; പ്ലസ് ടു, ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അവസരം
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ജോലി നേടാന്‍ അവസരം. കസ്റ്റമര്‍ സര്‍വീസ് അസോസിയേറ്റ്, ഓഫീസ് അസിസ്റ്റന്റ്...