ഡ്രൈവിങ്ങിനിടെ നെഞ്ച് വേദന എടുത്ത യുവാവിന് നഗരൂർ പോലീസിന്റെ
സംയോജിതമായ ഇടപെടലിൽ ആണ് പുതു ജീവൻ ലഭിച്ചത്. നെടുംപറമ്പ് നന്ദായ് വനം സ്വദേശി ഷാനവാസാണ് പോലീസിന്റെ ചടുലമായ നീക്കത്തിൽ ജീവിതത്തിലേയ്ക്ക് തിരികെ എത്തിയത്. കഴിഞ്ഞ ദിവസം പുലർച്ചെ 3. 15 ഓടെ നന്ദായ് വനം ജംഗ്ഷനിലാണ് സംഭവം. നൈറ്റ് പെട്രോളിംഗ് ഡ്യൂട്ടിയുടെ ഭാഗമായി വന്ന പോലീസ് ഉദ്യോഗസ്ഥരാണ് യുവാവിനെ കേശവപുരം ആശുപത്രിയിൽ എത്തിച്ച് ജീവൻ രക്ഷിച്ചത്

മൻ കീ ബാത്ത് പകരുന്നത് ജീവിതവിജയപാഠങ്ങൾ: വി.മുരളീധരൻ
ഇന്ത്യയിലെ യുവാക്കൾക്കിടയിൽ 'ചെയ്യാൻ കഴിയും' എന്ന മനോഭാവം വളർത്തുന്നതിൽ മൻ കീ ബാത്ത് പ്രഭാഷണ...